Areyum bhava gayakanakkum Lyrics & Chords - carnatic notations
Movie : Nakhakshathangal
Lyrics: ONV Kurup
Music: Bombay Ravi
Sung by: Yesudas
Cover version : N.Gopinath
ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണു നീ
നമ്ര ശീര്*ഷരായ് നില്*പ്പൂ നിന്* മുന്നില്* കമ്ര നക്ഷത്ര കന്യകള്*
ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണു നീ
കിന്നര മണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും മന്നിലെ കിളിപ്പൈതലും
മുളംതണ്ടില്* മൂളുന്ന തെന്നലും ഇന്നിതാ നിന്* പ്രകീര്*ത്തനം
… ആ… ആ… ആ… ആ.
ഈ പ്രപഞ്ച ഹൃദയ വീണയില്*
ആ… ആ… ആ… ആ…
നിന്റെ ശാലീന മൗനമാകുമീ പൊന്മണിചെപ്പിനുള്ളിലായ് മൂടി വച്ച നിഗൂഢ ഭാവങ്ങള്*
പൂക്കളായ് ശലഭങ്ങളായ് ഇന്നിതാ…
നൃത്തലോലരായ് ….
ആ… ആ… ആ… ആ…
ഈ പ്രപഞ്ച നടന വേദിയില്*

Code:
Swaras: s r2 g3 p d2
PALLAVI
||Aareyum |Bhaava Gaayakanaakkum |
||s r gp |p p p d d d pg |
Aathma Soundharyamaanu Nee||
gp p pg gr rs s r rg ||
||Namra Sheersharaay Nilppo Nin Munnil |
||sr r r r r r g r r s |
Thamra Nakshathra Kanyakal||
sr r s d. d. rs s s ||
CHARANAM 1
||Kinnara Mani Thamburu Meetti Ninne Vaazhthunnu Vaanavum||
||pd d p g r s r gp p p pd d p g r s r rg ||
||(instrumental)||
||gp gp |pd pd |dS dS |R S d p g r s r s||
||Mannile Kilippaithalum Mulam |Thandil Moolunna Thennalum||
||gp p p p p pd d d d d |pd d d d S dp p p ||
||Inithaa Nin Prakeerthanam |
||dS S S S S SR d dS |
Ee Prapancha Hridhaya Veenaiyil||
pd d d d d d d dS g gp ||
||Aa.. Aa..||
||dS dpd pgp grsrs||
(Aareyum...)
CHARANAM 2 (Notes similar to CHARANAM 1)
||Ninte Shaaleena Mounamaakumee Ponmani Cheppinnullilaay||
||(instrumental)||
||Moodi Vacha Nigooda Bhaavangal |Pookkalaay Shalabhangalaay||
||Inithaa Nrithalolayaay | Ee Prapancha Nadana Vedhiyil||
||Aa.. Aa..||
(Aareyum...)