Song: മിന്നിത്തെന്നും നക്ഷത്രങ്ങൾ Film: നിറം

12f

Mestro
Joined
Mar 12, 2010
Messages
246
Reaction score
34
Location
TRIVANDRUM
Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര



Code:
പല്ലവി 

മിന്നിത്തെന്നും നക്ഷത്രങ്ങൾ വിണ്ണിൽചിന്നുന്നു
-A  C  C    -A  -A  C  C  -A -A   C  C   -A  -G
മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ
-A   C C  -A  -A  C     D E     D
ചെല്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളംകുത്തുന്നൂ
-A  C  C    -A  -A  C  C -A -A   C  C  -A -G
ചോലക്കാറ്റിൻ സംഗീതം  പോലെ
-A   C C  -A  -A  C     D E     D
മിഴിയിൽ മഴവിൽ ചിറകേറിടാം
E    G   G G   A A A C+  A C+ A G
വെറുതേ ഇതിലേ അലയാം
E  G    G G  A  A C+ D+ E+
കുളിരാ കുളിരിൻ  കുടമേന്തിടാം
E  G  G  G   A   A  A C+  A C+ A G
കുറുവാൽ  പറവേ വരു നീ
E    G    G  G A A  C+ D+ E+...........D+ C+
ഓ..  ഓ.. ഓ....
AGC+A AGC+A AGC+A

ചരണം 1

കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ
C+ D+ E+ D+C+ D+ E+ D+ C+  D+   E+ D+C+D+E+...
കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു  വസന്തം 
C   D    E   D   C  D E   D C  D   E  DCDEDC-A
വിരൽ തലോടവേ ഓ..... വിരിഞ്ഞു താരകം
E    A  A  A A A G BBC+C+D+ E   A   A  A G A G
കുട നിവർത്തവേ ഓ....       പൊഴിയുമാമഴ
E    A  A  A A A G BBC+C+D+ E   A   A  A G A  G
ഊഞ്ഞാല കൊമ്പത്തെ ഉല്ലാസസല്ലാപം
G   G   A C+    D+  E+ E E  G A  C+  D+
പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
A  G  A   G   A    G  A    G A   G  A    G
ഓ...ഓ...ഓ... 
AGC+A AGC+A AGC+A

ചരണം  2

അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ്
കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2)
മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ്
പതമമർന്നിടും  ഓ... പുതിയ ലോകമായ്
നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം
കൂടെ കൂത്താടും കുഞ്ഞിക്കാറ്റേ
ഓ...ഓ...ഓ.... (മിന്നിത്തെന്നും...)
 

About us

  • Our community has been around for many years and we pride ourselves in offering quality music notations and music discussions among different people of all backgrounds. We are working hard every day to make sure that our community is one of the best around here. We believe, sharing knowledge is true caring - whether you are a pro or a beginner, you would benefit from this fraternity. Join us and let’s walk together this exciting musical journey. It's fun unlimited and musically bonding!

Facebook