Music: Jassi Gift
Lyrics: Kaithapuram
Lyrics: Kaithapuram
Code:
തെമ്മാ തെമ്മാ തെമ്മാടി കാറ്റേ .....
B B G A B B A G E
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
B B G A B B A G E
നീ മലമേലെ മഴമേഘത്തുടി കൊട്ടാതെ
E D E G F# D E G F# D E G F# EF# E
കളമുളയെ ചുംബിക്കാതെ
D E G F# D E GF# EF#E
കണ്ണേ കണ്ണേ കണ്ണേ എന്റെ കണ്‍മണിപ്പെണ്ണിനെ പുല്‍കാതെ
B B B B B B B B B E+ D+ B A G G... A B
പൊന്നേ ഹേ പൊന്നേ കൊന്നപ്പൊന്നരഞ്ഞാണമിളക്കാതെ
B B B B B B B B B E+ D+ B A G G... A B
ആലിലയിലൂഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
G G G F# A G F# E D -B D E E F# G F# E
പൂംകൊമ്പിലെ പൂമരത്തുമ്പിയെ പൂക്കിലതുള്ളിച്ചു പോകാതെ
G G G F# A G F# E D -B D E E F# G F# E
തെമ്മാ തെമ്മാ തെമ്മാടി കാറ്റേ .....
B B G A B B A G E
നീ ചക്കരമാവിന്റെ കൊമ്പ് കുലുക്കാതെ
E E B A B A B E B A B A B B
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...
B B G A B B A G E
ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ
E B A B A B E B A B A B B
ഹേയ് തലങ്കടി എലൈസ തലങ്കടി എലൈസൊ ല്ലടി ഹേയ് തലങ്കടി എലൈസ
E B B A G A G F# E B B A G A G F# E E B B A G A G F# E
കതിരാടും മുണ്ടോന്‍പാടത്തിളവേല്‍ക്കാതെ
B D+ C+ B B D+ C+ B A G A C+ B B
കുടപാറും കണിയാന്‍കു ന്നില്‍ മഴതൂവാതെ
B D+ C+ B B E+ D+ C+ B A G A C+ B B
വലംപിരി ശംഖിലും ഇടംപിരി കുന്നിലും
G A B A B B A G G A B A B B B
ഇടമലയാറ്റിലും മണിമലമേട്ടിലും
G A B A B B A G G A B A B B B
എന്‍ താന്തോന്നി കാറ്റേ ... വായാടി കാറ്റേ
B B D+ E+ D+E+D+B B D+ E+ D+E+D+B
നീ എന്നോടൊപ്പം പാടാന്‍ വന്നാല്‍ കൂടെ ഞാനും പാടാം ..
B D+... E+ D+ B A G G F# G F# E D B
പകലില്ലാരാവില്ലാതെ അലയാം കൂടെ
വെയിലില്ലാമഴയില്ലാതെ തുടരാം കൂടെ
ഇളമുളം തണ്ടിലെ പ്രണയവസന്തവും
മഴമുകില്‍ ചിന്തിലെ മഴവി ല്‍ ചന്തവും
എന്‍ കിന്നാര കാറ്റേ ... എന്‍ പുന്നാര കാറ്റേ
നീ പങ്കിടുവാനായ് എന്നെയും കൂട്ടാമെ ങ്കി ല്‍ ഞാ നും കൂ ടാം .