Music: S P Venketesh
Lyrics : ONV Kurup
Lyrics : ONV Kurup
Code:
ജുംബാ ജുംബാ ജുംബാ ജുംബാ
G D G D G G A Bb
ജുംബാ ജുംബാ ജുംബാ ജുംബാ
F C F C F F G A
തമ്പ്രാന്റെ മഞ്ചൽ മൂളി
G G G A Bb C+D+
താഴോട്ടു പോരുന്നുണ്ടേ
F F F G A Bb C+
കോലോത്തേ തമ്പ്രാനാണേ
G G G A Bb C+ D+
ചേലൊത്ത തമ്പ്രാട്ടിയും
F F F G A Bb C+
ചാം ചക്ക ചക്ക ചക്ക ക്കചക്ക
G G G G G G G C+ AC+
ജുംബാ ജുംബാ ജുംബാ ജുംബാ
G D G D G G A Bb
ജുംബാ ജുംബാ ജുംബാ ജുംബാ
F C F C F F G A
മാനോടും താഴ്വാരത്തെ
G G G A Bb C+D+
മാളോരെ നൃത്തം കണ്ടേ
F F F G A Bb C+
തമ്പ്രാനും തമ്പ്രാട്ടിയും
G G G A Bb C+D+
തന്തോഴം കൂടുന്നുണ്ടേ
F F F G A Bb C+
ചാം ചക്ക ക് ചക്കാ ക് ചക്കാ ക് ചക്കാ
G G G G G G G C+ AC+
പൂമാനം മേലേ പൂക്കൂട പോലെ
D+ D+ Eb+ F+ F+ D+Eb+D+Eb+ F+...F+G+
മാനം മയിലുമൊത്ത് മേഞ്ഞു നടന്നേ
G+ G+ G+ F+ Eb+ D+ G+ F+ Eb+D+C+
കാട്ടാറിൻ പാട്ടും കേട്ടു വളർന്നേ നീ
C+ C+ D+ Eb+Eb+C+ D+ C+ D+ Eb+F+...
പാട്ടു പാടുമ്പം കാട്ടു തേനിമ്പം
F+F+ F+ Eb+D+ F+Eb+ D+ C+ C+
ഹെയ് നാടാറുമാസം നീയലഞ്ഞില്ലേ
D+.. D+D+Eb+ F+ F+ D+Eb+D+Eb+F+F+G+
കാടു കണ്ണു നട്ട് കാത്തിരുന്നില്ലേ
G+ G+ F+ Eb+ D+ G+ F+ Eb+D+C+
നീ വന്ന് കണ്ടോ നീർക്കിളികൾ പാടി
C+ C+ D+ Eb+Eb+C+ D+ C+ D+ Eb+F+...
നീലമാനത്തെ നീർമുകിൽ മൂടി
F+F+ F+ Eb+D+ F+Eb+ D+ C+ C+
കാടു നെയ്തൊരു ചന്ദനപ്പട്ടിത്
D+ G G G G G G A A BbBb C+
കാലമിക്കിളി നിന്നെയുടുപ്പിച്ച്
C+ F F F F F F F F G A Bb
പാടിയുമാടിയും ഇല്ലത്ത് കൂടുന്നതാരാണാവോ
Bb A G A G F G F Eb F Eb D C D D D
ചാം ചക്ക ക് ചക്കാ ക് ചക്കാ ക് ചക്കാ
D+ G G G G G G A A BbBb C+
ചാം ചക്ക ക് ചക്കാ ക് ചക്കാ ക് ചക്കാ
D+ G G G G G G A A BbBb C+
തീ കാഞ്ഞിരിക്കാം ഈ കുളിർ രാവിൽ
കാട്ടു തേൻ കുടിച്ചു കണ്ണു തുടുത്തു
ഈ പൂവിന്റെ രക്തം വാറ്റിയതാണീ തേൻ
പാവം പെണ്ണെ നീ കട്ടു കുടിച്ചു
ആടാടു പാമ്പേ പാടുവതിന്നാരോ
നീല നാഗിനിയായ് ആടുവതാരോ
മിന്നാമിനുങ്ങായ് പാലമരക്കൊമ്പിൽ
ഏതോ ഗന്ധർവൻ കണ്ണുകൾ ചിമ്മി
കാററ് മൂളുന്നു തന്തന തന്തന
കാടുലയുന്നു തിന്തന തിന്തന
കാനന മങ്ക തൻ പൂക്കുടിൽ മുറ്റത്ത്
താളം മേളം
ചാം ചക്ക ചക്ക ചക്ക ചക്ക
ചാം ചക്ക ക് ചക്കാ ക് ചക്കാ ക് ചക്കാ ( ജുംബാ...)