Music:
എസ് ബാലകൃഷ്ണൻ
Lyricist:
ബിച്ചു തിരുമല
Singer:
എം ജി ശ്രീകുമാർ
മിൻമിനി
Film/album:
വിയറ്റ്നാം കോളനി
എസ് ബാലകൃഷ്ണൻ
Lyricist:
ബിച്ചു തിരുമല
Singer:
എം ജി ശ്രീകുമാർ
മിൻമിനി
Film/album:
വിയറ്റ്നാം കോളനി
Code:
[U][B]അനുപല്ലവി[/B][/U]
താംതകതോം തതോം തതോം
E+ E+ E+ E+ D+ E+ B D+
തകധിമി താംതകതോം തതോ തതോം
B A G A B B B B A B G A
തകധിമി താംതകതോം താംതകതോം
G F# E D D E E E E G G G
തകധിമി താംതകതോം താംതകതോം
G A G A G A A A A B B B
തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം
G A B D+ E+G+G+F#+ F#+E+ E+ D+ D+ E+ E+ E+
മനസ്സുകളേകതാളം തട്ടിപ്പാടും
BD+E+F#+ E+G+G+F#+ F#+E+E+D+
നമ്മളൊന്നാണേ
D+ E+ E+ E+
[U][B]പല്ലവി[/B][/U]
ഊരുവലം വരും വരും
E+ E+E+E+ D+ E+ B D+
പടയുടെ പോരുബലം തരും തരും
B A G A B B B B A B G A
ജനമതു തേടിവരും നേടിവരും
G F# E D D E E E E G G G
ജയജയഭേരികളും കാഹളവും
G A G A G A A A A B B B
തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം
G A B D+ E+G+G+F#+ F#+E+ E+ D+ D+ E+ E+ E+
മനസ്സുകളേകതാളം തട്ടിപ്പാടും
BD+E+F#+ E+G+G+F#+ F#+E+E+D+
നമ്മളൊന്നാണേ
D+ E+ E+ E+
[U][B]ചരണം 1[/B][/U]
കാലം പുലര്ന്നു പോയ്
B B A B F# G
കലികാലം കൊഴിഞ്ഞുപോയ്
E F# G A F# G F# E
മാനം തെളിഞ്ഞുപോയ്
B B A B F# G
മഴമേഘം മറഞ്ഞുപോയ്
E F# G A F# G F# E
വന്നല്ലോ വസന്തകാലം
B B E+ E+G+ F#+E+E+
പൂവേ പൂ പൊലിയോ
B B E+ E+ F#+
ഇന്നല്ലോ മിഴാവുമേളം
B B E+ E+G+F#+E+E+
തെയ് തെയ് തെയ്യാട്ടം
B B D+ C+ C+
പെരുമ്പറധ്വനി ഹൊയ് ഹൊയ്
E E F# F# G G C+ C+
ദിഗന്തദുന്ദുഭി - ഹൊയ് ഹൊയ്
F# F# G GA A D+ D+
പെരുമ്പറധ്വനി ദിഗന്തദുന്ദുഭി
E E F# F# G G F# F# G GAA
ഉശിരു പകരുമിതിനു
E+E+E+ D+ D+ B A
പുതിയൊരാവേശം
G F# E F#
[U][B]ചരണം 2[/B][/U]
മിന്നാമിനുങ്ങുകള്‍ ഒളി-
ചിന്നും നുറുങ്ങുകള്‍
ഉല്ലാസമുള്ളിലും നുര-
പൊങ്ങുന്ന വേളകള്‍
സ്വപ്നങ്ങള്ക്കു് സ്വര്ണ്ണAവര്ണ്ണം
എങ്ങും നിറനിറയോ
നക്ഷത്രങ്ങള്‍ കണ്ണുചിമ്മും
രാവിന്നണിയറയില്‍
നിലാവൊലിക്കണ് ഹൊയ് ഹൊയ്
നിഴല്‍ ചലിക്കണ് ഹൊയ് ഹൊയ്
നിലാവൊലിക്കണ് നിഴല്‍ ചലിക്കണ്
അഴകിനലകളൊഴുകി നിറയുമുന്മാദം
ഹൊയ് ഹൊയ്
(ഊരുവലം...)