Movie Thacholi Othenan (1964)
Movie Director SS Rajan
Lyrics P Bhaskaran
Music MS Baburaj
Singers S Janaki, Chorus
Music notes or keyboard notes for song Anjanakkannezhuthi aalilathaali chaarthi
Charanam 2( Same to charanam 1)
thooshanila murichu vachu thumbappoo choru vilambi
aashicha kariyellaam nirathivachu
pullukalurangeettum poonkozhi karanjittum
kallanavan vannilla thozhimaare (anjana..)
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്*ത്തി
അറപ്പുരവാതിലില്* ഞാന്* കാത്തിരുന്നു
മണവാളനെത്തും നേരം കുടുമയില്* ചൂടാനൊരു
കുടമുല്ലമലർമാല കോര്*ത്തിരുന്നു (അഞ്ജന..)
മുടിമേലെ കെട്ടിവെച്ചു തുളുനാടന്* പട്ടുടുത്തു
മുക്കൂറ്റിച്ചാന്തും തൊട്ടൂ ഞാനിരുന്നു
കന്നിവയല്*വരമ്പത്ത് കാലൊച്ച കേട്ടനേരം
കല്യാണമണിദീപം കൊളുത്തിവെച്ചു (അഞ്ജന..)
തൂശനില മുറിച്ചുവച്ചു തുമ്പപ്പൂ ചോറുവിളമ്പി
ആശിച്ച കറിയെല്ലാം നിരത്തിവെച്ചു
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും
കള്ളനവന്* വന്നില്ല തോഴിമാരെ (അഞ്ജന..)
Movie Director SS Rajan
Lyrics P Bhaskaran
Music MS Baburaj
Singers S Janaki, Chorus
Music notes or keyboard notes for song Anjanakkannezhuthi aalilathaali chaarthi
Code:
Anjanakkannezhuthi aalilathaali chaarthi
.b.g.b d d d e d .b .bdede ed ed .b.a.b.a .g
arappuravaathilil njan kaathirunnu
.a c c c.b .a .a .b .a .g .f .e .e .g
manavaalanethum neram kudumayil choodaanoru
.b.g.b d d d e d .b .bdede ed ed .b.a.b.a .g
kudamullamalarmaala korthirunnu (anjana..)
.a c c c.b .a .a .b .a .g .f .e .e .g
Charanam
mudimele kettivachu thulunaadan pattuduthu
.g .a .a c.bc.bc.b .a.a.a .g .a .a c.bc.bc.b .a.a.a
mukkuttichanthum thottu njaanirunnu (2)
.a f f e d d d e d c c c d d d
kannivayalvarambathu kaalocha ketta neram (2)
d e c d e e g g g g e e d d e d e d c .b .a .g
kalyaanamanideepam koluthi vachu (anjana..)