Music:
വിദ്യാസാഗർ
Lyricist:
ഗിരീഷ് പുത്തഞ്ചേരി
Singer:
വിധു പ്രതാപ്, രാധികാ തിലക്
വിദ്യാസാഗർ
Lyricist:
ഗിരീഷ് പുത്തഞ്ചേരി
Singer:
വിധു പ്രതാപ്, രാധികാ തിലക്
Code:
വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ
A A A C+ B B B G A A A C+ B
കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ
A A A C+ B B B G A A A G E
മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ
A E+ A E+ A E+ E+E+ D+ E+ D+ C+ B
എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം
A C+ C+ D+ D+ E+ E+ E+ D+ E+ D+ C+ B
ഓ...... ഓ........ ഓ....... ഓ.......
G GA G GA
ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ
A C+ B...........G G A A A A A
നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ
A C+ B...........G G A A A A A
ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം
A D+ C+ A A D+ C+ A C+D+E+D+E+
ഓ...... ഓ........ ഓ....... ഓ.......
G GA G GA
അമ്മാനപ്പന്തലിട്ടത് നീലാകാശം
E G A B C+ B A A E G A B
കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം
E G A B C+ B A A E G G A G
ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ
A E+ D+ C+ A D+ C+ A A C+ A C+ A G A
ഓ...... ഓ........ ഓ....... ഓ.......
G GA G GA
ആമ്പൽച്ചിലമ്പിലെയണിമുത്തു കൊരുക്കാൻ
ആദ്യം വന്നതൊരരയന്നത്തട്ടാൻ
കാക്കക്കറുമ്പികളണിയിച്ചു കൊടുക്കും അരഞ്ഞാണം
കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ
മണിയറയിൽ പായ് വിരിച്ചത് മുതുമുത്തശ്ശീ
ആരും ചാരാവാതിൽ ചാരി കാണാ മുത്തിൽ
മുത്തം വെയ്ക്കാലോ