Song: മന്ത്രിക്കൊച്ചമ്മ Film: ഗോഡ്‌ഫാദർ

12f

Mestro
Joined
Mar 12, 2010
Messages
240
Reaction score
34
Location
TRIVANDRUM
Music:
എസ് ബാലകൃഷ്ണൻ
Lyricist:
ബിച്ചു തിരുമല
Singer:
കെ ജി മാർക്കോസ്സി ഒ ആന്റോകോറസ്


Code:
ആർപ്പോ ഇർ റോ
C+     C+ C+  C+                                                                                                                                                                                                                                                  മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
C+ C+ C+ C+  C+  C+  C+  C+
ആർപ്പോ ഇർ റോ
C+     C+ C+  C+
കൈകൊട്ടിപ്പാടാം  വരവേറ്റീടാം വരവെതീരേറ്റീടാം
A  C+ B   A  G   F  E  F  G F E  E  E C  D  E D  C
ആചാരക്കതിന മുഴക്കീടാം  തപ്പോ  തിപ്പോ
C+ C+ C+ C+  C+  C+  C+  C+ C+   C+ C+  C+
കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരെ
A  C+ B A  G     F  E  F  G F   E  E  E C  D  E   D  C
ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ
C    E  D   D   F   E    G F     A     G   G   B  A   C+ 
ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം
C+ C+ D+ B A  B C+ A   G    A   B   G  GG  A  B    C+
അയ്യയ്യയ്യയ്യോ 
C+ BA GFED C



പോയേലും വേഗത്തിൽ വന്നേ
A   G#   A  B    C+   B  A   A
വന്നേറും നേരത്തിൽ പൊന്നേ
A  G#  A  B    C+   B A     A
പൊന്നീച്ച പറക്കുന്നല്ലോ നെഞ്ചിന്നുള്ളിൽ
A  G#   A  B   C+  D+ G  G   G    G    G
വക്കീലന്മാരല്ലേ ഞങ്ങൾ
G  B  A   F   F F     F
വക്കാലത്തേകൂല്ലേ പിന്നെ
F   A    G   E   E  E   E
അച്ചാരം തന്നാപ്പോരേ വാദിക്കൂലേ
F  F  F  G   A  B  C+ B   A  A  A
ജാതകദോഷം പിന്നെ കോടതി വേഷം
A  E+ D+ D+ D+ D+  D+ A   D+ C+C+   C+
ഇനി സിവിലിനു പോണോ അതോ ക്രിമിനലു വേണോ
E+E+ A    E+  D+ D+     D+ D+   D+ A   D+ C+  C+   C+
ഇന്നും നാളേം മറ്റന്നാളും ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്
C+ C+ D+ B A  B C+ A   G    A   B   G  GG  A  B    C+
അയ്യയ്യയ്യയ്യോ  
C+ BA GFED C




മൂക്കോളം മുങ്ങുമ്പോ അയ്യോ
മൂന്നാളോ നാലാളോ പാവം
മൂക്കിന്മേൽ കോപം വന്നാൽ അയ്യോ പാവം
നാലാളെ കൊമ്പന്മാർ മേലാളന്മാരല്ലേ നാട്ടിൽ
മാനക്കേടൂണ്ടായാലും നാണം വേണ്ടെ
കൊതിച്ചതെസ്കോർട്ട്  പക്ഷേ
വിധിച്ചതീ കോർട്ട് ജാംചക്കര ജാംചക്കര..ജാംചക്കര.. ജാം
മന്ത്രി ചതിച്ചെങ്കിലാട്ടേ ഞങ്ങൾ
പൊറുപ്പിക്കാം പോട്ടെ
ആനപ്പാറെലച്ചമ്മക്കും കൊച്ചമ്മയ്ക്കും കണ്ണീർക്കല്യാണം
അച്ചച്ചച്ചച്ച ച്ച (മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ...)
 

About us

  • Our community has been around for many years and we pride ourselves in offering quality music notations and music discussions among different people of all backgrounds. We are working hard every day to make sure that our community is one of the best around here. We believe, sharing knowledge is true caring - whether you are a pro or a beginner, you would benefit from this fraternity. Join us and let’s walk together this exciting musical journey. It's fun unlimited and musically bonding!

Facebook