Music:
ഔസേപ്പച്ചൻ
Lyricist:
ഗിരീഷ് പുത്തഞ്ചേരി
Singer:
കെ ജെ യേശുദാസ്
ഔസേപ്പച്ചൻ
Lyricist:
ഗിരീഷ് പുത്തഞ്ചേരി
Singer:
കെ ജെ യേശുദാസ്
Code:
[U]പല്ലവി[/U]
ഞാനൊരു പാട്ടു പാടാം
C D C D F E G F
കുഞ്ഞു മണി വീണ മീട്ടാം
C D C D F E G F
പാട്ടു കേട്ടു പൂവാലാട്ടും
F C+ BbAb Ab Bb Ab G
നാട്ടു മൈനേ നീയറിഞ്ഞോ
D F F F G Bb Bb
ഇല്ലിമുളം കൂട്ടിൽ പാടും കുറുമ്പിയാമെന്റെ
A C+BbC+ A Bb A G F F Ab G Ab G
കുറിഞ്ഞിത്തുമ്പിയെ താലികെട്ടി കൊണ്ടോവും
F Ab G Ab G F G F D C D F F
ഞാൻ കൊണ്ടു പോകും
D C D…… F F
[U]ചരണം 1[/U]
പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും പാൽപ്പുഴയിൽ
F F G Ab G Bb Ab F….F…..G Ab G Bb Ab
കുഞ്ഞു തോണിയും തുഴഞ്ഞരികിൽ വന്നു നീ
C+ C+ Bb Ab Bb C+ C+ C+ Bb C+ Bb Ab Bb C+
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടു മല്ലി മാറിലിട്ടും
F F F G Ab G Bb Ab F F F G Ab G AbBb
പൊൻ വിളക്കു പോൽ മുന്നിൽ പൂത്തു നിന്നു നീ
C+ C+ Bb Ab Bb C+ C+ C+ Bb C+ Bb Ab Bb C+
അല്ലിമുല്ല പൂവു ചൂടി ചുണ്ടിൽ മൂളിപ്പാട്ടുമായ്
BbBbBbBb A Bb BbBb A…..Bb C+ F+ Eb+D+C+
എന്നുമെൻ തോഴിയായ് നീ വരില്ലയോ
C+ Eb+ D+ Bb D+ C+ AbC+ BbAbBbAbG
[U]ചരണം 2[/U]
വേളിക്ക് നാളണഞ്ഞാൽ വെള്ളിവെയിൽ കോടി തരും
പൊന്നുരുക്കുവാൻ മിന്നാമിന്നികൾ വരും
പന്തലിടാൻ കാറ്റു വരും പാരിജാതപ്പൂവിരിക്കും
കാവളം കിളി മുളം കുഴലുമായ് വരും
കന്നിവാഴക്കൈയിലാടും കുരുവി മൂളും മംഗളം
നേരമായ് നേരമായ് നീയൊരുങ്ങിയോ
Last edited: